റീഡിങ് ഡേ സെലിബ്രേഷന്‍

പി കെ എം കോളേജ് ഓഫ് എജുക്കേഷനില്‍ റീഡിങ് ഡേ സെലിബ്രേഷന്‍ നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെസ്സി എന്‍ സി ചടങ്ങ് ഉദ്ഘാടനം ചെയ്തു . വായന ദിനാചരണത്തിന്റെ ഭാഗമായി വിവിധ പുസ്തകങ്ങള്‍ അടുത്തുള്ള പബ്ലിക് ലൈബ്രറികളിലേക്കും സ്‌കൂളുകളിലേക്കും നല്‍കുന്ന സംരംഭത്തിന് തുടക്കം കുറിച്ചു. വിവിധ തരം മത്സരങ്ങളും സംഘടിപ്പിച്ചു.കോളേജ് ലൈബ്രേറിയന്‍ സ്വാഗത ഭാഷണവും സ്റ്റുഡന്റ് കോഡിനേറ്റര്‍ മിസ്സ് പ്രിന്‍സി വിജയകുമാര്‍ ചടങ്ങിന് നന്ദിയും അര്‍പ്പിച്ചു.

Previous Post

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അനുസ്മരണവും എന്‍ഡോവ് മെന്റ് വിതരണവും സംഘടിപ്പിച്ചു

Next Post

PENUEL 24ന് തുടക്കമായി

Total
0
Share
error: Content is protected !!