രാജപുരം കോളജില്‍ റൂസ ബ്ളോക്ക് ഉദ്ഘാടനം ചെയ്തു

രാജപുരം: സെന്‍റ് പയസ് ടെന്‍ത് കോളജിലെ റൂസാ ബ്ളോക്കിന്‍െറ ഉദ്ഘാടനം മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വഹിച്ചു.കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ നാരായണന്‍ ശിലാഫലകം അനാഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ ഷിനോജ് ചാക്കോ അധ്യക്ഷതവഹിച്ചു.പ്രിന്‍സിപ്പല്‍ ഡോ. ദേവസ്യ എം.ഡി ,കോളജ് ലോക്കല്‍ മാനേജര്‍ ഫാ. ബേബി കട്ടിയാങ്കല്‍, കോളജ് ബര്‍സാര്‍ ഫാ.ഡിനോ കുമ്മാനിക്കാട്ട്, സ്റ്റാഫ് ക്ളബ് പ്രതിനിധി ഡോ. ജിജികുമാരി.ടി, പി.ടി.എ വൈസ് പ്രസിഡന്‍റ് സ്റ്റീഫന്‍ കെ.ജെ, കോളജ് യൂണിയന്‍ സെക്രട്ടറി ചഞ്ചല്‍ വര്‍ഗ്ഗീസ്, റൂസാ കോര്‍ഡിനേറ്റര്‍ ഡോ. ആശ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

Previous Post

മലയോര മേഖലയിലെ വന്യജീവി ആക്രമണം : സര്‍ക്കാര്‍ നിസ്സംഗത വെടിയണം

Next Post

സമൂഹത്തിലെ വിവിധ കാര്യങ്ങള്‍ സൂക്ഷമതയോടെ പരിശോധിക്കുന്ന മാധ്യമ ശ്രദ്ധ സവിശേഷം- മാര്‍ മാത്യു മൂലക്കാട്ട്

Total
0
Share
error: Content is protected !!