രാജപുരം കോളേജില്‍ സ്‌പോട്ട് അഡ്മിഷനിലേക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു.

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ താഴെപ്പറയുന്ന പ്രോഗ്രാമുകളിലേക്ക് സ്‌പോട്ട് അഡ്മിഷനിലേക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു.
1. BSc Life Sciences & Computational Biology
2. BSc Microbiology
3. BSc Physics
4. BSc Computer Science
5. B. Com Finance
6. BBA Finance
7. BA Development Economics
താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഗൂഗിള്‍ ഫോം ഫില്‍ ചെയ്യുക. കോളേജില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും ഗൂഗിള്‍ ഫോം വഴിയായി അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. സീറ്റിന്റെ ഒഴിവും സംവരണ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും കുട്ടികളെ അഡ്മിറ്റ് ചെയ്യുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല ഏകജാലക അപേക്ഷയില്‍ രാജപുരം കോളേജില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കോഴ്‌സ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളുടെ പ്രൊഫൈലില്‍ കയറി 200 രൂപ കറക്ഷന്‍ ഫീസ് അടച്ച് ആ കോഴ്‌സ് ആഡ് ചെയ്യേണ്ടതാണ്. ജൂലൈ 19 വെള്ളിയാഴ്ച വരെ മാത്രമേ അപേക്ഷ സ്വീകരിക്കു. അഡ്മിഷന് അര്‍ഹരായ വിദ്യാര്‍ഥികളെ 23ന് ശേഷം വിളിക്കുന്നതായിരിക്കും.
https://forms.gle/sYWkXWjPLYEFnST78

 

Previous Post

യൂക്കരിസ്റ്റിക് കോണ്‍ഫറന്‍സില്‍ ക്നാനായ തരംഗമായി ബെന്‍സന്‍വില്‍ യുവതികള്‍

Next Post

താമ്പ: കൊങ്ങാണ്ടൂര്‍ ചാരത്ത് ശോശാമ്മ സൈമണ്‍കുട്ടി

Total
0
Share
error: Content is protected !!