സി.എ പരീക്ഷയില്‍ വിജയം

സി.എ പാസായ പ്രിയ എലിസബത്ത് തോമസ്. പയ്യാവൂര്‍ സെന്‍റ് ആന്‍സ് ഇടവക മുല്ലപ്പള്ളില്‍ തോമസ് ജോസഫ്-ലിസ ജോണ്‍ ( പിറവം ചക്കാലക്കല്‍ കുടുംബാംഗം) ദമ്പതികളുടെ മകളാണ് . ബാംഗ്ളൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ ബി.കോം വിത്ത് സി.എയ്ക്ക് പഠിച്ച പ്രിയ ആദ്യ ചാന്‍സില്‍ തന്നെ സി. എ പാസായി. സഹോദരങ്ങള്‍: ജെസ്വവിന്‍ ജോസ് തോമസ് (കാനഡ), ഐശ്വര്യ ആന്‍ തോമസ് (ക്രൈസ്റ്റ് യൂണിവേഴ്സിറ്റ് ബാംഗ്ളൂര്‍).

Previous Post

ജനവിരുദ്ധതയുടെ വന നിയമ ഭേദഗതി

Next Post

മ്രാല: ചേരിയില്‍ പെണ്ണമ്മ ചാക്കോ

Total
0
Share
error: Content is protected !!