കൂള്‍ റെസ്റ്റോറേറ്റീവ് യോഗ പ്രോഗ്രാം

പികെഎം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ കൂള്‍ റെസ്റ്റോറേറ്റീവ് യോഗ പ്രോഗ്രാം നടന്നു. കുട്ടികളിലെ സമ്മര്‍ദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഏകദേശം 50 വിദ്യാര്‍ത്ഥികള്‍ ഈ ശില്‍പശാലയില്‍ പങ്കെടുത്തു. കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ & ഫിറ്റ്നസ് ക്ലബും ഐക്യുഎസി യും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് ഡോ. സിനോജ് ജോസഫ് സ്വാഗതവും ഡോ. വീണ അപ്പുക്കുട്ടന്‍ (ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ) നന്ദിയും പറഞ്ഞു.

 

Previous Post

കര്‍ഷക കൂട്ടം സംഘടിപ്പിച്ചു

Next Post

ഫിസിക്കല്‍ ഫിറ്റ്‌നസ് പ്രോഗ്രാം

Total
0
Share
error: Content is protected !!