ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മടമ്പം പി.കെ.എം കോളജിന് മൂന്നാംസ്ഥാനം

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് A & B സോണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം ലഭിച്ച മടമ്പം പി.കെ.എം കോളേജ് ടീം അംഗങ്ങള്‍. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മങ്ങാട്ട്പറമ്പ ക്യാമ്പസില്‍ വച്ച് നടന്ന മത്സരത്തില്‍ 18 ടീമുകള്‍ പങ്കെടുത്തു.

 

Previous Post

കണ്ണൂര്‍ റീജിയന്‍ കലാമത്സരം: മടമ്പം മേഖലയ്ക്ക് ഒന്നാം സ്ഥാനം

Next Post

ബെന്‍സന്‍വില്‍ ഇടവക മെന്‍സ് & വിമെന്‍സ് മിനിസ്ട്രി ഫാമിലി ഫോള്‍ വോക് (fall walk)

Total
0
Share
error: Content is protected !!