കണ്ണൂര്‍ യൂണിവേഴ്സിറ്റി ലെവല്‍ ഇന്റര്‍ ബി. എഡ്. ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ ണമെന്റില് പുരുഷ വിഭാഗം ചാമ്പ്യന്മാരായ മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ടീം പ്രിന്‍സിപ്പാള്‍ ഡോ. ജെസ്സി എന്‍. സി., വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പ്രശാന്ത് മാത്യു എന്നിവരോടൊപ്പം.
പുരുഷ വിഭാഗം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ ണമെന്റില് പി.കെ.എം ജേതാക്കള്‍





