പി കെ എം കോളജില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

മടമ്പം : പികെഎം കോളേജിലെ ഭൂമിത്ര സേനയുടെയും നാച്ചുറല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും എന്‍എസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെസ്സി എന്‍ സി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് മൈക്രോഗ്രീന്‍സ് നിത്യജീവിതത്തില്‍ ഉപയോഗപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ദൃശ്യാവിഷ്‌കാരം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് റീസൈക്ലിങ്ങിന്റെ ഭാഗമായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ ശേഖരിച്ചു. ഭൂമിത്ര സേന ക്ലബ് സ്റ്റുഡന്റ് കോഡിനേറ്റര്‍ സോന നന്ദി അര്‍പ്പിച്ചു .

Previous Post

ഇടവക ദിനാഘോഷം

Next Post

സംക്രാന്തി: പഴുക്കായില്‍ പി.സി കുരുവിള

Total
0
Share
error: Content is protected !!