പിറവത്ത ് ജോസഫ് നാമധാരികളുടെ സംഗമം

പിറവം: വി. യൗസേപ്പിതാവിന്‍െറ മരണതിരുനാളിനോടനുബന്ധിച്ച് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ജോസഫ് നാമധാരികളുടെ സംഗമം നടത്തി. ഇടവകയിലെ മുതിര്‍ന്ന അംഗം ജോസ് കുടിലില്‍ കേക്ക് മുറിച്ചു.

Previous Post

ഡല്‍ഹിയില്‍ വനിതാദിനാഘോഷം സംഘടിപ്പിച്ചു

Next Post

വിന്‍സെന്റ് ഡി പോള്‍ വാര്‍ഷിക ധ്യാനം

Total
0
Share
error: Content is protected !!