പേരൂര്‍: സെന്‍്റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ 40 ാം വെള്ളി ആചരണം നടത്തപ്പെട്ടു. സെന്‍്റ് മാര്‍ട്ടിന്‍ ഡി പോറസ് കപ്പേളയില്‍ നിന്ന് കാസ മരിയ ആശ്രമത്തിലേക്ക് നടത്തിയ കുരിശിന്‍െറ വഴിയില്‍ . അനേകം വിശ്വാസികള്‍ പങ്കെടുത്തു. ഫാ. എബിന്‍ കവുന്നുംപാറയില്‍, ഫാ. ജോര്‍ജ്കുട്ടി താന്നിചുവട്ടില്‍, ഫാ. അലക്സ് നൂറ്റിയാനി കുന്നേല്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.
പേരൂരില്‍ കുരിശിന്‍െറ വഴി നടത്തി
