PENUEL 24ന് തുടക്കമായി

കണ്ണുര്‍: കെ.സി.വൈ.എല്‍ മലബാര്‍ റീജിയനും ജീസസ് യൂത്തും ചേര്‍ന്ന് പത്ത്, പന്ത്രണ്ട് ക്ളാസുകളില്‍ നിന്ന് വിജയിച്ചവര്‍ക്കും പതിനൊന്നാം ക്ളസില്‍ പഠിക്കുന്നവര്‍ക്കുമായി നടത്തുന്ന ക്യാമ്പിന് (PENUEL 24) ശ്രീപുരത്ത് തുടക്കമായി. മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു.ക്യമ്പ് 17ന ്ഉച്ചയ്ക്ക് സമാപിക്കും.

Previous Post

റീഡിങ് ഡേ സെലിബ്രേഷന്‍

Next Post

രക്തദാന ബോധവല്‍ക്കരണ ഫ്‌ലാഷ് മോബ്

Total
0
Share
error: Content is protected !!