പാച്ചിറ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വിശ്വാാസ പരിശീലനത്തിന്‍െറ ഈ വര്‍ഷത്തെ പ്രവേശനോത്സവം നടത്തി. വികാരി ഫാ. മാത്യു കുരിയത്തറ കുട്ടികളെ തിരികള്‍ നല്‍കി സ്വീകരിച്ചു .