ഹ്യൂസ്റ്റണ്‍: പാറശ്ശേരി ടോമി ലൂക്കോസ്

ഹ്യൂസ്റ്റണ്‍: പാറശ്ശേരി പരേതനായ ലൂക്കോസ്-ഏലിയാമ്മ ദമ്പതികളുടെ പുത്രന്‍ ടോമി ലൂക്കോസ് (62) ഹ്യൂസ്റ്റണില്‍ നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (03.02.2023) രാവിലെ 9 മണിക്ക് ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന പളളിയില്‍. ഭാര്യ: ആനി ടോമി കുന്നംപടവില്‍ കുടുംബാംഗമാണ്. മക്കള്‍: നിമ്മി & ജിം, ഡെബി തോമസ്, ടോണി ടോമി.

 

Previous Post

അരീക്കര സെന്റ് റോക്കിസ് ക്‌നാനായ പള്ളിയിലെ തിരുനാളുകള്‍ക്ക് കൊടിയേറി

Next Post

കൈപ്പുഴ: മംഗളാംകുന്നേല്‍ മേരി ലൂക്ക

Total
0
Share
error: Content is protected !!