കുമരകം : മൂലയില്‍ എം.ഐ കുഞ്ഞുമാേന്‍ (75) നിര്യാതനായി .ഭാര്യ : ഏലിയാമ്മ മറ്റക്കര ഒഴുങ്ങാലയില്‍ കുടുംബാഗമാണ്.മക്കള്‍: ലീനാ, ലിജോ. മരുമക്കള്‍: രാജേഷ് കുന്നശ്ശേരി (കടുത്തുരുത്തി), പ്രിയ പുല്ലിടത്തില് (കാരാപ്പുഴ). സംസ്ക്കാര ശുഷ്രൂഷകള്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് കുമരകം വള്ളാറ പുത്തന്‍ പള്ളിയില്‍.