മളളൂശ്ശേരി: തേക്കുംപറമ്പില്‍ എം.ജെ ചെറിയാന്‍

മളളൂശ്ശേരി: തേക്കുംപറമ്പില്‍ എം.ജെ ചെറിയാന്‍ (തമ്പി-70) നിര്യാതനായി. സംസ്‌കാരം പിന്നീട് മളളൂശ്ശേരി സെന്റ് തോമസ് ക്നാനായ പളളിയില്‍. ഭാര്യ: മോളി പരിപ്പ് പാലത്തിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: നീനു, ജോസഫ്, അലക്സ് (മൂവരും യു.എസ്.എ). മരുമക്കള്‍: ലിയോ ചാരത്ത്, സ്നേഹ വയലില്‍, അലീഷ മീമ്പനത്ത് (മൂവരും യു.എസ്.എ). സഹോദരങ്ങള്‍: ജിജി തോമസ് കുന്നുമാംതൊട്ടിയില്‍ സംക്രാന്തി, എബി ജോസഫ് തേക്കുംപറമ്പില്‍ മളളൂശ്ശേരി, സുജ ജോണി പൂഴിക്കാലായില്‍ തൊടുപുഴ.

 

Previous Post

Couples Gathering organized at Tampa Church

Next Post

ആത്മീയ നിറവില്‍ ബെന്‍സന്‍വില്‍ ഇടവക തീര്‍ത്ഥാടനം

Total
0
Share
error: Content is protected !!