പന്ന്യാല്‍: കൂട്ടുംമുഖം കോട്ടൂര്‍ പത്രോസ് നിര്യാതനായി. സംസ്കാരം ബുധനാഴ്ച (24/07/2024) രാവിലെ 10 മണിക്ക് പന്ന്യാല്‍ സെന്റ് ജൂഡ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.
ഭാര്യ: പറമ്പേട്ട് കുടുംബാംഗം ജസീന്ത. മക്കള്‍ : സ്മിത, സജിത്ത് (ഇരുവരും ഇറ്റലി). മരുമക്കള്‍: ജോമോന് കദളികാട്ടില്‍, സോണി ചേന്നാട്ട് (ഇരുവരും ഇറ്റലി). സഹോദരങ്ങള്‍: ജോസ്, ചാക്കോ, പെണ്ണമ്മ, ബാബു, തങ്കമ്മ, സാബു.