കിടങ്ങൂര്‍: പറപ്പള്ളില്‍ ഏലിയാമ്മ ജോസഫ്

കിടങ്ങൂര്‍: പറപ്പള്ളില്‍ പി.റ്റി ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (75) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (15-06-2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വവസതിയില്‍ ശുശ്രൂഷക്ക് ശേഷം കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫോറോനാ പള്ളിയില്‍. പരേത കരിങ്കുന്നം കുഴിപാറക്കല്‍ (പുളിയനാല്‍) കുടുംബാംഗം. മക്കള്‍: റീന, റോബിന്‍ (UK), റെനി (UK). മരുമക്കള്‍: ബിനു ജെയിംസ് വാഴപ്പത്ര കുടയംപടി, ബേബി റോബിന്‍ പുത്തന്‍പുരക്കല്‍ അരീക്കര, ജോമി ജെയിംസ് പച്ചിക്കര ചെറുകര.

 

 

Previous Post

വെളിയന്നൂര്‍: വടക്കേകരയില്‍ അന്ന കുഞ്ഞേപ്പ്

Next Post

സാക്രമെന്റോ മിഷന്‍ ലീഗ് മരിയന്‍ തീര്‍ത്ഥാടനം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!