നീണ്ടൂര്‍: ചേന്നാട്ട് വി യു ചാക്കോ

നീണ്ടൂര്‍ : റിട്ടയര്‍ഡ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ചേന്നാട്ട് വി യു ചാക്കോ (79) നിര്യാതനായി.
ഭാര്യ ഏലിയാമ്മ തോട്ടത്തില്‍ കുടുംബാംഗം. മക്കള്‍ : സോബി (യുകെ), ബോബന്‍ (ഓസ്‌ട്രേലിയ)
ജൂബി (യു എസ്). മരുമക്കള്‍ : ബ്രജീത്ത, മഞ്ചു, ബോബി ഊരാളില്‍ .
സംസ്‌കാരം വ്യാഴാഴ്ച ( 2.3.2023) രാവിലെ 10.30 – ന് സെന്റ് മൈക്കിള്‍സ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍.

 

Previous Post

വിശുദ്ധ മൂല്യങ്ങള്‍ ഉദാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യം – ഗീവര്‍ഗീസ് മാര്‍ അപ്രേം

Next Post

ഏറ്റുമാനൂര്‍ ഇടവകയില്‍ നേതൃത്വപരിശീലനം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!