കുമരകം: പെരുമ്പളത്തുശേരില്‍ ഉതുപ്പ് സ്കറിയ (100) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10ന് വള്ളാറ പുത്തന്‍പള്ളിയില്‍. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം 5ന് വീട്ടില്‍ കൊണ്ടുവരും.
. ഭാര്യ . പരേതയായ അന്നമ്മ മാഞ്ഞൂര്‍ സൗത്ത് കുളഞ്ഞുംതല കുടുംബാഗമാണ് . മക്കള്‍ പരേതനായ ജോയി, ആനി, എല്‍സി, മേരി, ഫിലിപ്പ് സ്‌കറിയാ (കുഞ്ഞുമോന്‍ സാര്‍ – പ്രസിഡന്റ്, കുമരകം വടക്കുംഭാഗം സര്‍വ്വീസ് സഹകരണ ബാങ്ക് – 1070,കെ.സി.സി ഇടയ്ക്കാട്ട് ഫൊറോന പ്രസിഡന്‍റ് ) .മരുമക്കള്‍: സോമിനി ചാലാശ്ശേരി (കുമരകം ) കുഞ്ഞുമോന്‍ തടത്തില്‍ (പാച്ചിറ ). പരേതനായ ബേബി പാറയ്ക്കല്‍ (മള്ളൂശ്ശേരി), ലൂക്കോസ് പടവത്തില്‍ (ഒളശ), ബിന്ദു മഠത്തില്‍ (കിഴക്കേനട്ടാശ്ശേരി) U.K. യിലെ Our Lady queen of peace, Liverpool, St. Mary’s proposed mission, Wigan & Holy cross proposed Mission St. Helen’s എന്നീ പള്ളികളിലെ വികാരിയായ ഫാ. ജോബിന്‍ പെരുമ്പളത്തുശ്ശേരി പരേതന്റെ കൊച്ചുമകനാണ്.