എസ്.എച്ച് മൗണ്ട് : കടുതോടില്‍ തോമസ്കുട്ടി

കോട്ടയം: എസ്. എച്ച്. മൗണ്ട് കടുതോടില്‍ പരേതനായ കെ.പി .ജോണ്‍(Rtd. Supt. Eng . PWD ) മകന്‍ തോമസ് ജോണ്‍ (തോമസ്‌കുട്ടി-64) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച (29/11/24) ഉച്ചകഴിഞ്ഞ് 3.45 pm ഭവനത്തില്‍ ആരംഭിച്ച് എസ്. എച്ച്. മൗണ്ട് ദൈവാലയത്തില്‍ സംസ്‌കരിക്കും . ഭാര്യ : ബിബി തോമസ് (പറേല്‍ ,ചിങ്ങവനം ), മകന്‍ : ജോണ്‍ തോമസ് (സുശാന്ത് ), മരുമകള്‍ : അമൃത (അമ്മു )പേരകത്ത്

 

Previous Post

ഫാ. ജോസ് കന്നുവെട്ടിയേല്‍ ഒ.എസ്.എച്ച്. സുപ്പീരിയര്‍ ജനറല്‍

Next Post

സബ്ജില്ല കലോത്സവത്തില്‍ മിന്നും വിജയം

Total
0
Share
error: Content is protected !!