അരയങ്കാവ് : തോട്ടറ താമഠത്തില്‍ തോമസ് ( 90 )നിര്യാതനായി. സംസ്‌കാരം തിങ്കള്‍ 3 p m ന് തോട്ടറ st മേരീസ് ക്‌നാനായ പള്ളിയില്‍ ഭാര്യ പരേതയായ ത്രേസ്യാമ്മ (മോനിപ്പിള്ളി നിരപ്പേല്‍ കുടംബാംഗമാണ് ). മക്കള്‍ : ബാബു, തമ്പി .മരുമക്കള്‍ സിസിലി (കിടങ്ങൂര്‍, പറമ്പേട്ട് )
വത്സ (കരിങ്കുന്നം, മറ്റപ്പള്ളി ).