കള്ളാര്‍: ഒരപ്പാങ്കല്‍ തോമസ്

കള്ളാര്‍ ഒരപ്പാങ്കല്‍ തോമസ് ഒ.യു (62) നിര്യാതനായി. ഭാര്യ ബിന്ദു ഒടയംച്ചാല്‍ മരോട്ടിക്കുഴിയില്‍ കുടുംബാഗമാണ്. മക്കള്‍: ജോണ്‍ തോമസ്, ജോമോള്‍ തോമസ് . മരുമക്കള്‍ ആര്‍ദ്ര നടക്കുഴയ്ക്കല്‍, ഷനല്‍ ഏറ്റിയേപ്പള്ളി. സഹോദരങ്ങള്‍: ഏലി ആലപ്പാട്ട്, മറിയക്കുട്ടി ആരോംക്കുഴിയില്‍ , അബ്രാഹം, ജോസഫ്, ജോണ്‍ , ഫിലിപ്പ്, സണ്ണി, പരേതരായ ബ്രദര്‍ ജെയിംസ്, മാത്യു എന്നിവര്‍ .സംസ്‌ക്കാര ശുശ്രൂഷ ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് കള്ളാര്‍ സെന്റ്. തോമസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ നടത്തപ്പെടുന്നതായിരിക്കും.

 

Previous Post

ഉഴവൂര്‍: പുതുകുന്നേല്‍പറമ്പില്‍ ജോസ് കുരുവിള

Next Post

കൂടല്ലൂര്‍: പുളിക്കീല്‍ ഏലിക്കുട്ടി ജോസഫ്

Total
0
Share
error: Content is protected !!