ഒളശ: ഐക്കരമണലേല്‍ ത്യേസ്യാമ്മ ജോസഫ്

ഒളശ: റിട്ട. അധ്യാപിക ഐക്കരമണലേല്‍ ത്യേസ്യാമ്മ ജോസഫ് (79) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച 3.30ന് സെന്‍റ് ആന്‍റണീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ . ഭര്‍ത്താവ്: പരേതനായ ഐ.സി ജോസഫ് ( റിട്ട. ഹെഡ്മാസ്റ്റര്‍). മക്കള്‍: ഷിജി, ജോഷി, ഷീബ. മരുമക്കള്‍: പീറ്റര്‍ തെക്കേകുറ്റ് എന്‍. ആര്‍. സിറ്റി, ലൗസി കണ്ടത്തില്‍ കൈപ്പുഴ, സുനില്‍ ഫിലിപ്പ് പാട്ടകണ്ടത്തില്‍ ഒളശ.

Previous Post

സമൃദ്ധിയുടെ ഓണം ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

വിദ്യാര്‍ത്ഥികള്‍ സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച പച്ചക്കറികള്‍ സ്‌കൂളിലെ ഓണാഘോഷത്തിന് സദ്യ ഒരുക്കുന്നതിന് നല്‍കി

Total
0
Share
error: Content is protected !!