ചമതച്ചാല്‍: തുരുത്തിക്കാട്ടില്‍ സിജു (48) നിര്യാതനായി. മൃതദേഹം ഫെബ്രുവരി 16 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷ 17നു രാവിലെ 9 മണിക്ക് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്. ഭാര്യ മിനി അലക്സ് നഗര്‍ ചെരുവില്‍ കുടുംബാംഗം. മക്കള്‍: അലീന, സാന്ദ്ര, ഇമ്മാനുവല്‍. സഹോദരി :സിജി കാരക്കുന്നത്ത് കണ്ടകശ്ശേരി.