കോട്ടയം: എസ് എച്ച് മൗണ്ട് മല്ലശ്ശേരിൽ ഷീന റെജി

കോട്ടയം: എസ് എച്ച് മൗണ്ട് മല്ലശ്ശേരിൽ റെജി ജോസഫിൻ്റെ ഭാര്യ ഷീനാ റെജി  (44) നിര്യാതയായി.
സംസ്ക്കാരം ചൊവ്വ ഉച്ചകഴിഞ്ഞ് 3 ന് എസ് എച്ച് മൗണ്ട് ക്നാനായ കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. പരേത കാണക്കാരി തലയ്ക്കൽ പ രേ ത നാ യ ചാക്കോ -മേരി ദമ്പതികളുടെ മകളാണ്. മക്കൾ :എജിൻ റെജി ,ആൽവിൻ റെജി.

Previous Post

ഉഴവൂര്‍: കാഞ്ഞിരപ്പാറയില്‍ കുര്യാക്കോസ്

Next Post

നീറിക്കാട്: മാലിത്തുരുത്തേല്‍ മേരി തോമസ്

Total
0
Share
error: Content is protected !!