മാലക്കല്ല്: റിബിന്‍ ജോണ്‍സണ്‍

മാലക്കല്ല്: ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോയ റിബിന്‍ ജോണ്‍സണ്‍ (23) ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. മാലക്കല്ല് പള്ളി ഇടവകാംഗവും, പാണത്തൂരിലെ റിയ ഇലക്ട്രിക്കല്‍ ഉടമയും, കോളിച്ചാല്‍ സ്വദേശിയുമായ പൂതംപാറയില്‍ ജോണ്‍സന്റെ മകനാണ് ഷാര്‍ജയില്‍ വച്ച് മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് റിബിന്‍ ജോലിക്കായി ഷാര്‍ജയിലേക്ക് പോയത്. മാതാവ് ബിന്ദു, സഹോദരി റിയ (യുകെ).

 

 

Previous Post

ഇടയ്ക്കാട്ട് മേഖല ചെറുപുഷ്പ മിഷന്‍ ലീഗ് കലാമത്സരം : നീറികാട് വിജയികള്‍

Next Post

അലക്സയും മെല്‍വിന്‍ ജോര്‍ജും മികച്ച ക്യാമ്പര്‍മാര്‍

Total
0
Share
error: Content is protected !!