രാജപുരം: കൊട്ടോടി ആണ്ടുമാലില്‍ പുന്നൂസ്(74) (Rtd സൂപ്പര്‍വൈസര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍) നിര്യാതനായി. മ്യതദേഹം ഇന്ന് (07.10.2024 ) 7 മണിക്ക്ഭവനത്തില്‍ കൊണ്ടുവരുകയും തുടര്‍ന്ന് നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്‌കാര ചടങ്ങുകള്‍ ഭവനത്തില്‍ ആരംഭിച്ച് കൊട്ടാടി സെന്റ് ആന്‍സ് ദേവാലയ സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതുമാണ് . ഭാര്യ: മേരി (പൂഴിക്കാലായില്‍ കുടുംബാംഗമാണ്). മക്കള്‍: പ്രീത കടമുറിയില്‍, പ്രദീപ് (യു.കെ) ദിവ്യ കരോട്ടുനെല്ലിപ്പുഴ (പയ്യാവൂര്‍).മരുമക്കള്‍ :ടോമി കടമുറിയില്‍ (ചുള്ളിക്കര), ലിന്‍സി പ്ലാച്ചേരിപ്പുറത്ത്, (യു.കെ). റിജോയ് (ഖത്തര്‍) പയ്യാവുര്‍.സഹോദരങ്ങള്‍: ലിസമ്മ ഉഴവുര്‍ ,ഫിലിപ്പ് (Rtd HM) മേഴ്‌സി,ആന്‍സി, ബേബി, രാജു (Rtd teacher), ഡെയ്‌സി, ബിന്‍സി.