നുചിയാട് : പുലിയന്നൂര്‍ ഏലിയാമ്മ

നുചിയാട് : പുലിയന്നൂര്‍ പരേതനായ തോമസിന്‍്റെ ഭാര്യ ഏലിയാമ്മ (79) നിര്യാതയായി. പയ്യാവൂര്‍ തട്ടായത്ത് കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച  രാവിലെ  9 .30ന് സെന്‍റ് ജോസഫ് പള്ളിയില്‍. മക്കള്‍ : ടോമി, ജെയിംസ്, ജോസഫ്, മോളി ജോര്‍ജ് മേലാണ്ടശ്ശേരില്‍, റെജി സജി ആനിമൂട്ടില്‍, സലോമി ജോഷി പാറ്റാ കുടിലില്‍.

Previous Post

കുറുപ്പന്തറ: അപ്പോഴിപ്പറമ്പില്‍ എ.യു ഏലിയാമ്മ

Next Post

ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!