ഇരവിമംഗലം: പോത്തന്‍പറമ്പില്‍ ജോസഫ്

ഇരവിമംഗലം: പോത്തന്‍’പറമ്പില്‍ ജോസഫ് നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 12-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് സ്വഭവനത്തില്‍ ആരംഭിക്കുന്നതാണ് . ഭൗതികദേഹം രാവിലെ 9 മണിയോടുകൂടി ഭവനത്തില്‍ എത്തിക്കും. ഭാര്യ: പരേതയായ ഏലിയാമ്മ കൈപ്പുഴ കിഴക്കേ കാട്ടില്‍ കുടുംബാംഗം. മക്കള്‍: ആന്‍സി , പരേതനായ ജോയി, സിലു, ജെയിംസ്, മാത്യു. മരുമക്കള്‍: ബേബി കരിമ്പും കാലായില്‍ പുന്നത്തറ , സുമ വെണ്‍മേനികുന്നേല്‍, മല്ലപ്പള്ളി, ബീന വടക്കേകുടിയിരിപ്പില്‍, ഉഴവൂര്‍, മിനി തച്ചേരില്‍, ഇരവിമംഗലം, ജിജി കളമ്പനായി, വയല,

 

Previous Post

വിദ്യാര്‍ത്ഥി സംരംഭകന്‍ സായൂജിന് ഒരു ലക്ഷം രൂപയുടെ സീഡ് ഫണ്ട് നല്‍കി കണ്ണൂര്‍ സര്‍വ്വകലാശാല

Next Post

കരിങ്കുന്നം: വെള്ളമറ്റത്തില്‍ മേഴ്സി മാണി

Total
0
Share
error: Content is protected !!