ചാമക്കാല : ഐക്കരശ്ശേരില്‍ ഫിലിപ്പ് തോമസ്

ചാമക്കാല : ഐക്കരശ്ശേരില്‍ ഫിലിപ്പ് തോമസ് (78) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് (03/08/2024, ) 5 p.m ന് സെന്‍റ് ജോണ്‍സ് പള്ളിയില്‍.
ഭാര്യ പരേതയായ ഏലിക്കുട്ടി. മക്കള്‍: സജി, പരേതനായ ബിജു, സുജ, ലിസി, കുഞ്ഞുമോള്‍. മരുമക്കള്‍ : സിനി (നരി തൂക്കില്‍), ബേബി (പൂവക്കോട്ടില്‍) ബിനോയി (കുഴിവേലി), ഷോജി (കണിയാംപറമ്പില്‍).

 

Previous Post

‘തനിമയുടെ കെടാവിളക്ക്’ – ക്‌നാനായ ചരിത്ര പാരമ്പര്യ പഠനസഹായി ഗൂഗിള്‍ പേ വഴി പണം അടച്ച് വാങ്ങാം

Next Post

പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂടിവരവ് സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!