കുമരകം: മെല്‍ബണില്‍ നിര്യാതനായ വാളത്താറ്റ് ഫിലിപ്പ് തോമസിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്ച (12.05.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുമരകം വളളാറ പുത്തന്‍ പളളിയില്‍. ഭാര്യ: ലീലാമ്മ വാകത്താനം പാണ്ടന്‍ചിറ കുടുംബാംഗമാണ്. മക്കള്‍: സബീഷ്, സനോജ്, സ്നേഹ. മരുമക്കള്‍: റീനു ചാത്തന്‍പടം, ഷിമി ഓലുതറചിറ, ബാബു മണലേല്‍ (എല്ലാവരും ഓസ്ട്രേലിയ)