ഇരവിമംഗലം, കക്കത്തുമല: ആലുങ്കല്‍ (പീടികയില്‍ ) പരേതനായ അബ്രാഹം ലൂക്കോസിന്റെ ഭാര്യ പെണ്ണമ്മ എബ്രഹാം (78) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കള്‍: സുനില്‍ എബ്രാഹം (ബഹറിന്‍), അനില്‍ എബ്രാഹം(UK), അനിത സ്റ്റെനി(ബഹറിന്‍ ) മരുമക്കള്‍: ഷിബി സുനില്‍ കല്ലുറുമ്പേല്‍ മോനിപ്പള്ളി, മായ അനില്‍ തൊട്ടിപ്പറമ്പില്‍ കല്ലറ, സ്റ്റെനി തോമസ് നല്ലുവീട്ടില്‍ പുന്നത്തറ.