സംക്രാന്തി: ചെമ്മനംപടി പഴുക്കായില്‍ പി.സി കുരുവിള (84) നിര്യാതനായി. സംസ്‌കാരം പിന്നീട് സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ പളളിയില്‍. ഭാര്യ: ആലീസ് ഇരവിമംഗലം വലിയകാല കുടുംബാംഗമാണ്. മക്കള്‍: ജെയ്സ് കുരുവിള, സിസി ജിജോ. മരുമക്കള്‍: ജിംജ ജെയ്സ് കോഴിംപറമ്പത്ത് ഉഴവൂര്‍, ജിജോ മാധവപ്പളളില്‍ കല്ലറ.