ഏറ്റുമാനൂര്‍: പഴേമ്പളളില്‍ എന്‍.സി തോമസ്

ഏറ്റുമാനൂര്‍: പഴേമ്പളളില്‍ പരേതരായ എന്‍.റ്റി ചാക്കോ-അന്നമ്മ ദമ്പതികളുടെ മകന്‍ എന്‍.സി തോമസ് (സണ്ണി-71 ,റിട്ട ഫ്ളയിംഗ് ഓഫീസര്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ്) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (31.01.2025) ഉച്ചകഴിഞ്ഞ് 3.30 ന് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: ലൂസി തോമസ് മാലക്കല്ല് കടുതോടില്‍ കുടുംബാംഗമാണ്. മക്കള്‍: പ്രിയാ ജോണി, ജെയിംസ് തോമസ് (ബാങ്ക് ഓഫ് അമേരിക്ക, ഹൈദരാബാദ്), മരുമകന്‍: ജോണി ജോസ് തെരുവത്ത് ഉഴവൂര്‍ (PWD കോണ്‍ട്രാക്ടര്‍).

 

Previous Post

കരിങ്കുന്നം: പാറടിയില്‍ ജോസ് ചാണ്ടി

Next Post

മാര്‍ മാക്കീല്‍ അനുസ്മരണം

Total
0
Share
error: Content is protected !!