മോനിപ്പള്ളി: നിരവത്ത് എന്‍.എ ജോണ്‍

മോനിപ്പള്ളി: നിരവത്ത് എന്‍.എ ജോണ്‍( റിട്ട.എച്ച്.എം ഒ.എല്‍.എല്‍ എച്ച്.എസ് ഉഴവൂര്‍, 64) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലിന് തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവലായത്തില്‍. ഭാര്യ റിട്ട.എച്ച് .എം മിനി മാത്യു (ഹോളി ക്രോസ് ഹൈസ്കൂള്‍ മോനിപ്പള്ളി) കണിയാപറമ്പില്‍ (കൂടല്ലൂര്‍). മക്കള്‍: ജമുന, ജിതിന്‍,ജോമിന്‍ (സി.പി.ഒ). മരുമക്കള്‍: മാത്യു അജയ് ജേക്കബ് ഡ
ല്‍ഹി കാഞ്ഞിമറ്റം (കൂടല്ലൂര്‍), ബ്ളൂമി മാത്യു ന്യൂസിലാന്‍റ് എടാട്ടുകുന്നേല്‍ (അരീക്കര),അക്ഷയ കെ. ജോസഫ് കൊല്ലംപറമ്പില്‍ (മാലക്കല്ല്).

Previous Post

ഹോസ്പീസ് സന്ദര്‍ശനം നവ്യാനുഭവമായി

Next Post

ആരോഗ്യം മനുഷ്യന്റെ അവകാശവും രാഷ്ട്രത്തിന്റെ കടമയുമാണ്

Total
0
Share
error: Content is protected !!