കരിങ്കുന്നം: വെള്ളമറ്റത്തില്‍ മേഴ്സി മാണി

കരിങ്കുന്നം: വെള്ളമറ്റത്തില്‍ പരേതനായ വി എം മാണിയുടെ ഭാര്യ മേഴ്സി മാണി (74) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് സെന്‍്റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ സംസ്കരിക്കുന്നതുമാണ്. പരേത കുമാരനല്ലൂര്‍ വാലേച്ചിറകുടുംബാംഗമാണ്. മക്കള്‍ : സില്‍വി, മെര്‍ലിന്‍, ജേക്കബ്.മരുമക്കള്‍ : ജെയിംസ് കോതാകുളത്ത്, ഉഴവൂര്‍, ദീപ പുത്തന്‍പുരയ്ക്കല്‍, ചെറുകര, ജെസ്റ്റിമോള്‍ മുപ്രാപ്പിള്ളില്‍, പയ്യാവൂര്‍.

Previous Post

ഇരവിമംഗലം: പോത്തന്‍പറമ്പില്‍ ജോസഫ്

Next Post

കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ -2025 കമ്മിറ്റിക്ക് പുതിയ നേതൃത്വം.

Total
0
Share
error: Content is protected !!