നീറിക്കാട്: വെളിയന്തറയില്‍ മാത്യു തോമസ് ( കുട്ടപ്പന്‍-93) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച മൂന്നിന് ലുര്‍ദ്ദ്മാതാ ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: ലീലാമ്മ പെരുവ ഊന്നുകല്ലുങ്കല്‍ കുടുംബാംഗം. മക്കള്‍: ഷാജി, സാബു, ഷജിനി, ഷൈല. മരുമക്കള്‍: നിര്‍മ്മല മാളിയേക്കല്‍ നീണ്ടൂര്‍, ലിസി വെള്ളാന്തടം മാറിക, സണ്ണി ജോസഫ് മാറികവീട്ടില്‍ മാറിക, സാബു കുര്യന്‍ പ്ളാങ്കുഴിയില്‍ തിരുവഞ്ചുര്‍ ( എല്ലാവരും യു.എസ്.എ ).