കൈപ്പുഴ: പതിയില്‍ മാത്യു നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച മൂന്നിന് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേതന് ദീര്‍ഘകാലം കാനഡയില്‍ അദ്ധ്യാപകനായിരുന്നു. ഭാര്യ: സൂസി വെള്ളാപ്പള്ളി. മക്കള്‍: ലൗജി, ലിജു, ലിസ്സ. മരുമക്കള്‍: ജോവന്, എറിക്ക് ജോവാനാസ്
കൈപ്പുഴ: പതിയില്‍ മാത്യു





