കല്ലറ: പരേതനായ തോമസ് നെടുംതുരുത്തി പുത്തന്‍പുരയിലിന്‍്റെ ഭാര്യ മേരി തോമസ് (78) നിര്യാതയായി. സംസ്ക്കാരം പിന്നീട്. നീണ്ടൂര്‍ കാട്ടൂപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അനി തോമസ് (ന്യൂയോര്‍ക്ക്) & ആന്‍സി തോമസ് (നിക്കാര്‍ത്തില്‍, കണ്ണങ്കര) , ബിനി തോമസ് (ഷിക്കാഗോ) & നിഷാമോള്‍ ബിനി (പഴേപ്പീടികയില്‍, കട്ടച്ചിറ), സിനി തോമസ് (ഷിക്കാഗോ) & പുഷ്പ തോമസ് (പൂവന്തുറകളത്തില്‍, കുമരകം), ഡാനി തോമസ് (ഓസ്ട്രേലിയ) & ആഷ്ലി ഡാനി (പെരുമപ്പാടത്ത്, കൈപ്പുഴ), ഇനില്‍ തോമസ് (ഹൂസ്റ്റണ്‍) & സഞ്ജു എനില്‍ (മടത്തിപ്പറമ്പില്‍, കരിംകുന്നം).
കല്ലറ: മേരി തോമസ് നെടുംതുരുത്തിപുത്തന്‍പുരയില്‍
