കുറുമുള്ളൂര്‍ : വെളിഞ്ചായില്‍ (ചാത്തമ്പടത്തില്‍) മേരി

ഓണംതുരുത്ത് : വെളിഞ്ചായില്‍ (ചാത്തമ്പടത്തില്‍ )പരേതനായ ഇട്ടിക്കുഞ്ഞ് ഫിലിപ്പിന്റെ ഭാര്യ മേരി ഫിലിപ്പ് (94) അന്തരിച്ചു.സംസ്‌കാരം 20.11.2024 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തില്‍ ശുശ്രൂഷ ആരംഭിച്ച് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത മാന്നാനം വടകര കുടുംബാഗം ആണ്.

മക്കള്‍ മേരി ഏബ്രഹാം , വി.പി ലൂക്കോസ് , സാലി ജോസഫ് , ജോയി ഫിലിപ്പ് , സിസ്റ്റര്‍ ലൗസി കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് , സിസ്റ്റര്‍ ജിജി കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,
സിസ്റ്റര്‍ സാല്‍വി എസ് .വി .എം

മരുമക്കള്‍ : എം.എം. എബ്രഹാം മീനടത്തുപറമ്പില്‍ ബാംഗ്ലൂര്‍ , എം.പി ജോസഫ് മഠത്തില്‍ കിഴക്കേനട്ടാശ്ശേരി, ആലീസ് ഓണശ്ശേരില്‍ മാന്നാനം , ഡെയ്സി കണ്ണംച്ചാംപറമ്പില്‍
(മുളമറ്റത്തില്‍) കട്ടപ്പന

Previous Post

മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം

Next Post

മാര്‍ഗ്ഗംകളി അവതരിപ്പിച്ചു

Total
0
Share
error: Content is protected !!