കൊട്ടൂര്‍വയല്‍: നെടിയങ്ങ കുംബ്ലാനിക്കല്‍ പരേതനായ മാണിയുടെ ഭാര്യ മേരി നിര്യാതയായി. സംസ്‌ക്കാരം പിന്നീട്.