എസ്. എച്ച് മൗണ്ട്: സ്രാമ്പിച്ചിറ മേരി ജോസഫ് (93) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച (29/9) ഉച്ചകഴിഞ്ഞ് 2.30ന് തിരുഹൃദയക്കുന്ന് പള്ളിയില്‍. പരേത ചെങ്ങളം മോണ്‍. ജേക്കബ് നെടുംചിറയുടെ മകളാണ്. മക്കള്‍: ആനിയമ്മ, മറിയാമ്മക്കുട്ടി, പരേതനായ എസ്.ജെ മാത്യു (മോനച്ചന്), എല്‍സിക്കുട്ടി,ജോമ, ജയിംസ്, ജോണിക്കുട്ടി. മരുമക്കള്‍: കുഞ്ഞ് നീലേട്ട്, പരേതനായ മത്തച്ചന് കുരിശുംമൂട്ടില്‍, സുമ ഞാറോത്ത്, എം.പി ജോസഫ് മംഗലത്ത്, ബാബു സിറിയക്ക് ചാഴികാട്ട്, ബീന പഴയാറ്റ്, കവിത കണ്ടാരപ്പള്ളില്‍. മൃതദേഹം ഞായറാഴ്ച രാവിലെ 10ന് എസ്.എച്ച് മൗണ്ടിലുള്ള ഹീര ഗ്രീന്‍ കോര്‍ട്ടില കൊണ്ടുവരും.