കൈപ്പുഴ : കുന്നേല്‍ മേരി ജോര്‍ജ്

കൈപ്പുഴ : കുന്നേല്‍, മേരി ജോര്‍ജ് (77) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 4pm ന് സെന്റ്. ജോര്‍ജ് ക്‌നാനായ കത്തോലിക്ക ഫൊറോനാ പള്ളിയില്‍ . പരേത അരീക്കര പാലക്കുന്നേല്‍ കുടുംബാംഗമാണ്.മക്കള്‍ : പരേതയായ ഷേര്‍ലി, സ്റ്റാനി. സ്റ്റിബി (അബുദാബി), ആനി, ജോസ്.
മരുമക്കള്‍ : ജോസ് മലേപറമ്പില്‍ (തോപ്രാംകുടി), സിനി കുഞ്ചായില്‍ (അബുദാബി), കുഞ്ഞുമോന്‍ മുരിങ്ങ്യമാലില്‍ (നീണ്ടൂര്‍).

 

 

Previous Post

ക്നാനായ കര്‍ഷക ഫോറം സെമിനാര്‍ നടത്തി

Next Post

വെളിയന്നൂര്‍: നീര്‍ണാംതൊട്ടിയില്‍ അന്നമ്മ ജോസഫ്

Total
0
Share
error: Content is protected !!