മടമ്പം: കണിയാര്‍വയല്‍ പണ്ടാരശ്ശേരില്‍ പരേതനായ ചാക്കോയുടെ ഭാര്യ മേരി ചാക്കോ (80) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (22/07/24) വൈകിട്ട് 4ന് മടമ്പം ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍.