അരീക്കര: പുതിയിടത്ത് മറിയാമ്മ ഉലഹന്നാന്‍

അരീക്കര: പുതിയിടത്ത് പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയാമ്മ ഉലഹന്നാന്‍ (89) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (17.12.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്ക പളളിയില്‍.

 

Previous Post

കെ.സി.വൈ.എല്‍ പെരിക്കല്ലൂര്‍ യൂണിറ്റ് ഭാരവാഹികള്‍

Next Post

കെ.സി.വൈ.എല്‍ പെരിക്കല്ലൂര്‍ ഫൊറോന ഭാരവാഹികള്‍

Total
0
Share
error: Content is protected !!