കുറുമുളളൂര്‍: കോതനല്ലൂര്‍ മങ്ങാട്ടുകുന്നേല്‍ ഏലിയാമ്മ

കുറുമുളളൂര്‍: കോതനല്ലൂര്‍ മങ്ങാട്ടുകുന്നേല്‍ പരേതനായ കോരയുടെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (09.08.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുളളൂര്‍ തൂമ്പില്‍ റെജിയുടെ ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം കോതനല്ലൂര്‍ സെന്റ് മേരീസ് ക്നാനായ പളളിയില്‍. പരേത കിടങ്ങൂര്‍ മറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: മേഴ്സി, ലിസി, മിനി, സുനി (ഓസ്ട്രേലിയ), പരേതയായ മോളി. മരുമക്കള്‍: ജോയി ഒരുവേലികരോട്ട് ചാമക്കാല, സണ്ണി പുച്ചുകണ്ടത്തില്‍ കരിപ്പാടം, റെജി തൂമ്പില്‍ കുറുമുളളൂര്‍, ജോഷി അമ്പാട്ട് മാഞ്ഞൂര്‍ സൗത്ത്.

 

Previous Post

ഫാ. ജിന്‍സ് നെല്ലിക്കാട്ടിലിനെ ആദരിച്ചു

Next Post

മാറിക: പാതിരിക്കര പി.ഒ ചാക്കോ

Total
0
Share
error: Content is protected !!