മാഞ്ഞൂര്‍: ഞീഴൂര്‍ മുണ്ടുവേലില് കുടുംബാംഗം ഓമല്ലുര്‍ ചെമ്പകതടത്തില്‍ എം .യു തോമസ് ( 75) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച മൂന്നിന് കുറുപ്പന്തറ സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: അന്നമ്മ. മക്കള്‍: ടിനു തോമസ്, ടിന്റു തോമസ്, പരേതനായ റ്റിജോ തോമസ്്. മരുമക്കള്‍: ഷിബു മാത്യു കുറുക്കതെക്കേതില് ഹരിപ്പാട്, സൈജു തോമസ് ആക്കപ്പറമ്പില്‍ ചാമക്കാല.