കല്ലറ: തറയില്‍ ലൂക്കോസ് (ലൂക്കാപാപ്പന്-75) നിര്യാതനായി. സംസ്കാരം വെളളിയാഴ്ച (12.07.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് മേരീസ് ക്നാനായ പുത്തന്‍ പളളിയില്‍. ഭാര്യ: പരേതയായ മേരി ലൂക്കോസ് എസ്.എച്ച് മൗണ്ട് തുരുത്തിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ഷിബു ലൂക്കോസ്, ഷിജു ലൂക്കോസ്, പരേതനായ ഷാജി ലൂക്കോസ്. മരുമക്കള്‍: സാലി ഷിബു കണ്ണാലയില്‍ നീണ്ടൂര്‍, പ്രീണ ഷിജു ചോഴമാക്കില് ചേര്‍പ്പുങ്കല്‍.