പയ്യാവൂര്‍: മച്ചാനിക്കല്‍ ലൂക്ക നിര്യാതനായി. സംസ്കാരം വെള്ളി ഉച്ചയ്ക്ക് 2.30 ന് പയ്യാവൂര്‍ സെന്റ് ആന്‍സ് പള്ളിയില്‍. ഭാര്യ: ഏലിയാമ്മ പിറവം പാണാലിയ്ക്കല് കുടുംബാംഗം. മക്കള്‍: ബിജി, മിനി, സുനി, ബൈജു. മരുമക്കള്‍: മത്തായി കണിയാപറമ്പില്‍ (ചുള്ളിക്കര), റോയി കൊമ്പുക്കര (ഐച്ചേരി), ബിജു കണ്ടോത്ത് (പൂക്കയം), പുഷ്പ പടിഞ്ഞാട്ട്മ്യാലില് (രാജപുരം).