എസ്.എച്ച്.മൗണ്ട്: കാരിമറ്റത്തില്‍ ലീലാമ്മ ജോസഫ്

എസ്.എച്ച്.മൗണ്ട്: കാരിമറ്റത്തില്‍ പരേതനായ കെ.എം ജോസഫിന്റെ (റിട്ട.സബ് രജിസ്ട്രാര്‍) ഭാര്യ ലീലാമ്മ ജോസഫ് (82) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (02.01.2025) ഉച്ചകഴിഞ്ഞ് 2 മണിക്ക് എസ്.എച്ച്.മൗണ്ട് തിരുഹൃദയ ക്നാനായ പളളിയില്‍. പരേത സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: റീനാ, റജീനാ (കാനഡ), റോണി (ചിക്കാഗോ). മരുമക്കള്‍: ഷാജി ഞാവളളില്‍ കോട്ടയം, ജോര്‍ജ് തോമസ് കളപ്പുരയ്ക്കല്‍ നീറിക്കാട്, ചിന്നു കുളങ്ങര എസ്.എച്ച് മൗണ്ട്.

 

Previous Post

പെരിക്കല്ലൂര്‍: പുതുശേരിയില്‍ ഫിലിപ്പ്

Next Post

കരിങ്കുന്നം: മേക്കാട്ടേല്‍ എബിന്‍ മാത്യു

Total
0
Share
error: Content is protected !!